ഈ രീതിയില്‍ പ്രതിപക്ഷ നേതാവായി തുടരാന്‍ കഴിയില്ലെന്ന് വി.എസ്
തിരുവനന്തപുരം: ഈ രീതിയില്‍ പ്രതിപക്ഷ നേതാവായി തുടരാന്‍ കഴിയില്ലെന്ന് വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് അയച്ച കത്തില്‍ വ്യക്തമാക്കി. സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനും പിബി അംഗം സീതാറാം യെച്ചൂരിക്കുമാണ് വി.എസ് കത്തയച്ചിരിക്കുന്നത്. ടി.പി. ചന്ദ്രശേഖരന്‍ വധത്തിന്റെ പശ്ചാത്തലത്തിലാണ് നീക്കം. Read Full Story














































